Virender Sehwag questioning Ravi Shastri's role in team selection<br />രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്നു ടീം സെലക്ഷന്റെ ഒന്നോ, രണ്ടോ ദിവസം മുമ്പ് സെലക്ടര്‍മാര്‍ ശാസ്ത്രിയുമായി സംസാരിച്ചിട്ടുണ്ടാവും. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുത്തിട്ടുണ്ടാവുകയെന്നും സെവാഗ് പറഞ്ഞു.